മണ്‍ പാതകൾ
മുന്പേ സഞ്ചരിച്ചവരുടെ
കാല്പാടുകൾ
വഴി മറഞ്ഞു
സഞ്ചാരം
അവർ വാഹനത്തിലാക്കി
മണ്ണുമായി ബന്ധമറ്റു
അന്യേഷിച്ചു
ആര്ക്കും വഴിയറിയില്ല
കാറ്റിനും അറിയില്ല
ആ കാല്പാടുകൾ
മുൻപ് നടന്നവർ
വരും തലമുറയ്ക്
കരുതിയതായിരുന്നു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ