ഒരു പകലിന്‍റെ
വെളിച്ചം
സൂരൃന്‍ മറഞ്ഞ
ഇരുട്ടില്‍ നിന്നും
വൃതൃസ്തമാകുന്നു
ഒരു ഇരുട്ട്
പകലിനുവേണ്ടി
കാത്തിരിക്കുന്നു
ഇരുട്ടില്ലാതെ
പകലില്ലാതെ
തനിച്ച് ഒരിടത്തിരുന്ന്
സ്വപ്നം കാണാതെ
രണ്ടിനേടും
ഇഴകിച്ചര്‍ന്നിരിക്കാനാണ്
എനിക്ക്
കൂടുതല്‍ ഇഷ്ടം
വെളിച്ചം
സൂരൃന്‍ മറഞ്ഞ
ഇരുട്ടില്‍ നിന്നും
വൃതൃസ്തമാകുന്നു
ഒരു ഇരുട്ട്
പകലിനുവേണ്ടി
കാത്തിരിക്കുന്നു
ഇരുട്ടില്ലാതെ
പകലില്ലാതെ
തനിച്ച് ഒരിടത്തിരുന്ന്
സ്വപ്നം കാണാതെ
രണ്ടിനേടും
ഇഴകിച്ചര്‍ന്നിരിക്കാനാണ്
എനിക്ക്
കൂടുതല്‍ ഇഷ്ടം
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ