പ്രണയം
അറിയുവാന് തുടങ്ങുമ്പോള്
എല്ലാം നഷ്ടപ്പെട്ടിരിക ്കും
നഷ്ടപ്പെട്ടത്
തിരിച്ചെടുക്കാന ് അലയുമ്പോള്
അതു ഭ്രാന്തായി മാറും
ഞാന് ആലോചിക്കാറുണ്ട്
എന്തിനാണ് പ്രണയം..?
ഹൃദയവും മനസ്സും
നിയന്ത്രിക്കാന് കഴിയുമെങ്കില് ?
ശരീരവും മനസ്സും
ഒന്നിലും അലിയാതിരുന്നെങ് കില്‍?
അറിയുവാന് തുടങ്ങുമ്പോള്
എല്ലാം നഷ്ടപ്പെട്ടിരിക
നഷ്ടപ്പെട്ടത്
തിരിച്ചെടുക്കാന
അതു ഭ്രാന്തായി മാറും
ഞാന് ആലോചിക്കാറുണ്ട്
എന്തിനാണ് പ്രണയം..?
ഹൃദയവും മനസ്സും
നിയന്ത്രിക്കാന് കഴിയുമെങ്കില് ?
ശരീരവും മനസ്സും
ഒന്നിലും അലിയാതിരുന്നെങ്
കഴിയില്ല
അപ്പോള്‍ ഹൃദയം
നിന്റെയടുത്തായിരിക്കും
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ