മഴ പറഞഞ കഥകള്‍
മഴ നനഞ്ഞപ്പോള്‍
അറിയാന്‍ കഴിഞ്ഞില്ല
വര്‍ഷങ്ങളായ് പെയ്ത
മഴയുടെ കഥ കേള്‍ക്കാന്‍
മഴ തോര്‍ന്ന നേരത്ത്
ഞാന്‍ കാത്തിരുന്നു
ഏതു കഥകളായിരിക്കും
പറയാന്‍ കൂടുതലിഷ്ടം
പ്രണയമോ വിരഹമോ ?
കാലങ്ങളായ് പെയ്തിറങ്ങിയ
എത്ര കഥകള്‍ പറയാനുണ്ടാകും.
മഴ കഥ പറയുമോ?
കാത്തിരിപ്പു നീളുമ്പോഴും
ചോദ്യം ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു
മഴ പെയ്തു തുടങ്ങിയപ്പോള്‍
മഴ കഥ പറയുന്നതരിയാതെ
മഴയെ അറിഞ്ഞു കൊണ്ടിരുന്നു.
മഴ നനഞ്ഞപ്പോള്‍
അറിയാന്‍ കഴിഞ്ഞില്ല
വര്‍ഷങ്ങളായ് പെയ്ത
മഴയുടെ കഥ കേള്‍ക്കാന്‍
മഴ തോര്‍ന്ന നേരത്ത്
ഞാന്‍ കാത്തിരുന്നു
ഏതു കഥകളായിരിക്കും
പറയാന്‍ കൂടുതലിഷ്ടം
പ്രണയമോ വിരഹമോ ?
കാലങ്ങളായ് പെയ്തിറങ്ങിയ
എത്ര കഥകള്‍ പറയാനുണ്ടാകും.
മഴ കഥ പറയുമോ?
കാത്തിരിപ്പു നീളുമ്പോഴും
ചോദ്യം ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു
മഴ പെയ്തു തുടങ്ങിയപ്പോള്‍
മഴ കഥ പറയുന്നതരിയാതെ
മഴയെ അറിഞ്ഞു കൊണ്ടിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ