നിശബ്ദത
ഹൃദയ തുടിപ്പു
കേള്‍ക്കാന്‍ കഴിയുന്ന
നിശബ്ദത
സ്വപ്നം കാണുന്ന
ചിന്തകള്‍
ശ്രദ്ധ ഒന്നില്‍തന്നെ
ഉറയ്ക്കുന്നു
പേനയ്ക്കു വിശ്രമമില്ല
തീരുന്നില്ല പയാന്‍
കടിഞ്ഞാണില്ലാത്ത
ചിന്തകള്‍
പറവകളെ പോലെ
സഞ്ചരികകുന്നു
കൈകളില്‍
മഷി പുരണ്ടിരിക്കുന്നത്
പേനകള്‍ ആയുധങ്ങള്‍
ആയതുകൊണ്ടാണൊ?
വാക്കുകള്‍
നിശബ്ദത കൈവെടിയാന്‍
തുടങുമ്പോള്‍
അറിയുന്നു മൗനമാണ്
നല്ല വാക്കുകളെന്ന്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ