കണ്ണു നീര്‍ തുള്ളി
പതിയാതെ
നിനക്കു തരാന്‍
സൂക്ഷിച്ചതാണിത്

പക്ഷെ
നിന്‍റെ പ്രണയം
നഷ്ടപ്പെടുമ്പോള്‍
കണ്ണുനീര്‍ തുള്ളികള്‍
അടരാതിരുന്നില്ല

ചിലപ്പോള്‍ അത്
ചുവന്നിരിക്കാറുണ്ട്
നിന്‍റെ
സ്നേഹത്തിന്‍റെ
ആഴത്തിനനുസരിച്ച്


ഇനി
പ്രണയം കൊണ്ട്
നിനക്കു മാത്രമേ
മായ്ചു കളയാന്‍ കഴിയൂ

അഭിപ്രായങ്ങള്‍