ഹൃദയം
നീ കൊത്തികെടുത്തു
കഴുകനു പോലും
കഴിയാത്ത വിധത്തില്‍
ഹൃദയം ഉപേക്ഷിച്ച നീ
പിശാചിനെ കവച്ചു വെച്ചു
ജലാശയത്തില്‍
നീ ഉപേക്ഷിച്ച ഹൃദയം
അറിയാത്ത രൂപത്തില്‍
ഒളിഞ്ഞിരുന്നു
അതിന്‍റെ പ്രതിബിബ്പം
തേടിയലഞ്ഞ നിന്‍റെ രൂപം
ഹൃദയത്തില്‍ പതിഞ്ഞിരുന്നു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ