കാത്തിരുന്നു
ചൂടു സഹിക്ക വയ്യാതെ
മെയ്
അവള്‍ വിരൂപിയാകുന്നു
ദൈവത്തിന്‍െറ സ്വന്തം നാട്ടില്‍
ഇന്നലെ നീ
സുന്ദരെന്നു പറഞ്ഞത്
ശുഭമേഘങ്ങള്‍ കാണാതെ
വാടി്തളരുന്നു
ചിലത് പൊഴിഞ്ഞു വീഴുന്നു
അവ മാറിയ മുഖമോര്‍ത്ത്
വിലപി്കുന്നു
ഈഠനണിഞ്ഞീടാന്‍
കാത്തിരിക്കുന്നു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ